Suvarnapuriyile Minnaminungukal സുവർണപുരിയിലെ മിന്നാമിനുങ്ങുകൾ

Suvarnapuriyile Minnaminungukal സുവർണപുരിയിലെ മിന്നാമിനുങ്ങുകൾ

₹153.00 ₹180.00 -15%
Category:Children's Literature
Original Language:Malayalam
Publisher: Little_Green
Language:Malayalam
ISBN:9789347103056
Page(s):128
Binding:Paperback
Weight:160.00 g
Availability: In Stock

Book Description

സുവർണപുരിയിലെ മിന്നാമിനുങ്ങുകൾ

 ശ്രീജിത്ത് മൂത്തേടത്ത്

 

സുവർണപുരി ഒരു പ്രേതനഗരമാണ്. മരിച്ചുപോയവരുടെ നഗരം. അതിനിഗൂഢമായ കാട്ടുപാതയിലൂടെ ആ നഗരത്തിലെത്തിച്ചേരുകയാണ് മൂന്ന് കുട്ടികൾ. അവിടെയവർ നൂറ്റാണ്ടുകൾക്ക് മുമ്പ് മരിച്ചുപോയ മനുഷ്യരെ കണ്ടെത്തുന്നു. അവരുമായി ഇടപഴകുന്നു. ഭയപ്പെടുത്തുന്ന കാഴ്‌ചകൾ കാണുന്നു. പുരാതനനാഗരികർ നൂറ്റാണ്ടുകൾക്കുമുമ്പുള്ള അവരുടെ ജീവിത ക്കാഴ്ചകളിലൂടെ കുട്ടികളെ നടത്തുന്നു. മിന്നാമിനുങ്ങുകൾ വിതറുന്ന പ്രകാശം നിലാവുപോലെ പരക്കുന്നു. ഭീതിജനകമായ അനുഭവങ്ങൾക്കിടയിലും നന്മയുടെ കിരണങ്ങൾ കുട്ടികളിലേക്ക് ആഴ്ന്നിറങ്ങുന്നു. സാഹസികവും സംഭ്രമജനകവുമായ അനുഭവങ്ങൾ പ്രദാനം ചെയ്യുന്ന, നന്മയുടെ പ്രകാശം പരത്തുന്ന, കുട്ടികൾക്കായുള്ള ത്രില്ലർ നോവൽ.

Write a review

Note: HTML is not translated!
   Bad           Good